ജയസൂര്യ നായകനാകുന്ന "വെള്ളം" നാളെ മുതൽ തിയറ്ററുകളിൽ
നീണ്ട 318 ദിവസങ്ങൾക്ക് ശേഷം തിയേറ്ററിലേക്ക് ഒരു മലയാള സിനിമ റിലീസിനെത്തുമ്പോൾ പ്രതീക്ഷകൾക്ക് ഒപ്പം ആശങ്കയും സിനിമാപ്രവർത്തകർ നേരിടുന്നുണ്ട്. കോവിഡ് കാലത്ത് എങ്ങനെയാണ് സിനിമകൾ സ്വീകരിക്കപ്പെടുക, എത്രത്തോളം ആളുകൾ തിയേറ്ററുകളിലെത്തും തുടങ്ങിയ ആശങ്കകളും സിനിമാലോകം പങ്കുവയ്ക്കുന്നുണ്ട്.
ക്യാപ്റ്റന് ശേഷം പ്രദേശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളം. ഏറെ നാളുകൾക്കു ശേഷം മലയാള സിനിമ തിയേറ്റർ എത്തുമ്പോൾ പ്രേക്ഷകരും വലിയ പ്രതീക്ഷയിൽ ആണ്
Comments
Post a Comment