പാലക്കാട് പിഎസ്. സി ഓഫീസിലേക്ക് കെ. എസ്. യു നടത്തിയ മാർച്ചിൽ സംഘർഷം

പാലക്കാട് പിഎസ്. സി ഓഫീസിലേക്ക് കെ. എസ്. യു നടത്തിയ മാർച്ചിൽ സംഘർഷം

നിയമന നിരോധനത്തിലും പിൻവാതിൽ നിയമനങ്ങൾക്കെതിരെയും പ്രതിഷേധിച്ച് പാലക്കാട് പിഎസ്. സി ഓഫീസിലേക്ക് കെ. എസ്. യു നടത്തിയ മാർച്ചിൽ സംഘർഷം. കെഎസ്‌യു പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വലയം ഭേദിച്ച് പിഎസ്‌സി ഓഫീസിലേക്ക് ചാടിക്കടന്ന കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിനെയും, സെക്രട്ടറി അജാസ്, നിഖിൽ കണ്ണാടി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. കെ. എസ്. യു ഭാരവാഹികളായ പി. ടി അജ്മൽ, ആദർശ് മുക്കട, നഗരസഭാഗം പി. എസ് വിബിൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി

Comments

Popular posts from this blog

പാമ്പ് പിടിച്ചു

ശമ്പള കുടിശിക: സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്

കോവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കും